ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ കോവിഡ് ബാധിച്ച് മരിച്ചു
December 7, 2020 1:04 pm

മുംബൈ: ടെലിവിഷന്‍ താരം ദിവ്യ ഭട്‌നഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.