ദീപാവലി ബലിപ്രതിപദ; ഓഹരി വിപണിക്ക് ഇന്ന് അവധി
October 28, 2019 10:14 am

ന്യൂഡല്‍ഹി: ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.ഓഹരി സൂചികകളായ ബിഎസ്ഇയും