ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി യോഗി ആദിത്യനാഥ്
November 6, 2018 7:45 pm

ലക്നോ: ഉത്തര്‍ പ്രദേശിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.