വിമതരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈ ഹോട്ടലില്‍; പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്…
July 10, 2019 9:20 am

മുംബൈ: രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ

കര്‍ണാടകം; ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പോസ്റ്ററുകള്‍
July 9, 2019 12:02 pm

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോള്‍ ഡി.കെ.ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിമത

ജെ.ഡി.എസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; ഡി.കെ. ശിവകുമാര്‍ വരുന്നതറിഞ്ഞ് വിമതര്‍ ഗോവയിലേക്ക്
July 8, 2019 8:33 pm

ബംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാനായി പുത്തന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ജെ.ഡി.എസ്. ഇന്ന് സ്വതന്ത്ര

പാര്‍ട്ടിയെ സംരക്ഷിക്കാനാണ് അത് ചെയ്തത്; രാജിക്കത്ത് കീറിക്കളഞ്ഞത് ശരിവച്ച് ശിവകുമാര്‍
July 6, 2019 7:52 pm

ബംഗളൂരു: എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് കീറിക്കളഞ്ഞതായ ആരോപണം ശരിവച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എച്ച്.ഡി.കുമാരസ്വാമി

dk-shikumar പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കുവാന്‍ കയ്പ്നീര് കുടിക്കേണ്ടിവന്നു: ഡി.കെ.ശിവകുമാര്‍
May 21, 2018 2:17 pm

ബംഗളൂരു: കര്‍ണ്ണാടകയില്‍ പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കുവാന്‍ താന്‍ കയ്പ്നീര് കുടിക്കേണ്ടിവന്നെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം മതേതര സര്‍ക്കാര്‍

ന്യൂഡൽഹിയിലെ ജി .കെയെ കവച്ചുവയ്ക്കും കോൺഗ്രസ്സിലെ ഈ . . ഡി.കെയുടെ ബുദ്ധി !
May 19, 2018 8:58 pm

ബംഗളുരു: ന്യൂഡല്‍ഹി എന്ന സിനിമ മെഗാസ്റ്റാര്‍ മമ്മുട്ടി എന്ന നടനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സിനിമയാണ്. മമ്മുട്ടി ജീവന്‍ പകര്‍ന്ന

സെൽഫി എടുത്ത വിദ്യാർത്ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് കര്‍ണാടക ഊര്‍ജ മന്ത്രി
November 21, 2017 3:23 pm

ബെല്‍ഗാം: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സെ​ൽ​ഫി എ​ടു​ക്കാ​ൻ വ​ന്ന വി​ദ്യാ​ർ​ത്ഥിയെ തല്ലി ഫോ​ൺ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ക​ര്‍​ണാ​ട​ക മ​ന്ത്രി. കര്‍ണാടക ഊര്‍ജ മന്ത്രിയായ

Siddaramaiah കെ ശിവകുമാറിനോട് ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് സിദ്ധരാമയ്യ
November 9, 2017 5:20 pm

ബെംഗളൂരു: കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനോട് ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടുമാസം മുമ്പ് ശിവകുമാറിന്റെ

Page 7 of 7 1 4 5 6 7