ദോഹ: അറബ് ലോകത്തിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി
ദോഹ: പ്രതിസന്ധി പരിഹരിക്കുന്നതിന്, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ചര്‍ച്ച അനിവാര്യമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
ദോഹ: യു.എ.ഇ.യി ല്‍ നിന്ന് ഖത്തറികളുടെ ഒട്ടകങ്ങളെ സുരക്ഷിതമായി ദോഹയിലെത്തിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമായിരുന്നു
ദോഹ: ഭക്ഷ്യവ്യവസായത്തില്‍ രാജ്യത്ത് കഴിഞ്ഞവര്‍ഷം നിക്ഷേപിച്ചത് 30.8 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷത്തെ ഭക്ഷ്യ നിര്‍മാണത്തിലെ മൊത്തം നിക്ഷേപം എന്നത്
ദുബായ്: ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി
ദോഹ: രണ്ടു വര്‍ഷത്തോളം നീണ്ട വോട്ടിങിലൂടെ തിരഞ്ഞെടുത്ത ഏഴ് അദ്ഭുത നഗരങ്ങളുടെ(ന്യൂ7വണേ്ടഴ്‌സ് സിറ്റീസ്) പട്ടികയില്‍ ദോഹയും ഉള്‍പ്പെട്ടു. ബെയ്‌റൂത്ത്(ലബ്‌നാന്‍), ഡര്‍ബന്‍(ദക്ഷിണാഫ്രിക്ക),