‘പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അവഗണനയില്‍ മനംമടുത്ത്’; ഭര്‍ത്താവ് ഡോ.വി വേണുഗോപാല്‍
March 7, 2024 11:55 am

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അവഗണനയില്‍ മനംമടുത്താണെന്ന് ഭര്‍ത്താവ് ഡോക്ടര്‍ വി വേണുഗോപാല്‍. മൂന്ന് വര്‍ഷമായി ഓഫറുണ്ട്. കേരളത്തിലെ