കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം
July 12, 2021 2:22 pm

കൊച്ചി: ലക്ഷദ്വീപില്‍ പ്രതിഷേധമുയര്‍ത്തിയ വിവാദ കരട് നിയമങ്ങള്‍ക്കെതിരെ എംപി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍വാദങ്ങളുമായി ദ്വീപ് ഭരണകൂടം.