fire കോഴിക്കോട് പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു
December 1, 2017 9:34 am

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ചെമ്പ്ര റോഡില്‍ സിപിഐ ഏരിയ കമ്മിറ്റി