ഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പിലെ സുപ്രീം കോടതി വിധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ഇ.ഡിയുടെ ഏറ്റവും പുതിയ സമന്‍സെന്ന്
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഫെബ്രുവരി 26ന് ഹാജരാകാനാണ്
ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ഇ.ഡി. ഇന്ന് ചോദ്യം
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ
തൃശൂരിലെ ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപനും, കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ
കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കിഫ്ബി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും കിഫ്ബി അറിയിച്ചു. മുന്‍
തിരുവനന്തപുരം: മസാലബോണ്ട് കേസില്‍ ഇ.ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ)കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഈ മാസം 19ന്
മുബൈ: എന്‍ സി ബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം ഡല്‍ഹിയിലേക്ക് മാറ്റിയതായി