ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഈ വര്‍ഷം ജൂലായില്‍ വില്പനക്കെത്തിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ കൊറോള ക്രോസ് കോംപാക്ട് ക്രോസ്ഓവര്‍ എസ്യുവിയുടെ GR സ്പോര്‍ട്ട് എഡിഷന്‍ അവതരിപ്പിച്ചു. തായ്‌വാനിലാണ്
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച എസ്.യു.വി. മോഡലായ XUV700-ന്റെ പ്രത്യേക പതിപ്പ് ഒരുങ്ങുന്നു.
ബജാജ് ഓട്ടോയുടെ ഡോമിനാര്‍ 250യുടെ ഡ്യുവല്‍ ടോണ്‍ എഡിഷന്‍ വിപണിയിലെത്തിച്ചു. പേര് സൂചിപ്പിക്കും പോലെ ഇരട്ടവര്‍ണങ്ങളാണ് ഡോമിനാര്‍ 250 ഡ്യുവല്‍
കാറുകള്‍ക്ക് ഫോര്‍മുല 1 റെയ്സ് പോലെ ബൈക്കുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയ്സ് ആണ് മോട്ടോജിപി. ഈ വര്‍ഷത്തെ മോട്ടോജിപി
അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്‌ട് മോഡലാണ് ജിംനി എസ്‌യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക്
നിലവില്‍ നിസാന്‍ മാഗ്‌നൈറ്റ് തമിഴ്നാട്ടിലെ ഒറഗഡാമിലെ റെനോ-നിസാന്‍ പ്ലാന്റില്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച മാഗ്‌നൈറ്റ് ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക്
ഇന്ത്യൻ വിപണിയിൽ അൾട്രാ എക്സ്‌ക്ലൂസീവ് X7 ഡാർക്ക് ഷാഡോ പതിപ്പ് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ബിഎംഡബ്ല്യു ട്വിറ്ററിൽ പോസ്റ്റ്
കൂടുതല്‍ കരുത്തുറ്റ എഞ്ചിനും ഓഫ് റോഡ് സവിശേഷതകളുമായി റൂബിക്കണ്‍ 392 ലോഞ്ച് എഡിഷന്‍ എന്ന പുതിയ വേരിയന്റിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്