hassan പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്
June 10, 2017 10:16 am

തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് കോണ്‍ഗ്രസ്സ് പാര്‍ട്ടി യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനായ മാണിയുടേത്,