മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേര്‍ക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
March 22, 2024 5:06 pm

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി
March 19, 2024 11:33 am

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് തിയതി വെള്ളിയാഴ്ചയായത് കുറെ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാര്‍ക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ്

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് രേഖകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍
March 17, 2024 4:54 pm

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച വിവരം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍

രാജ്യം തിരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്, പ്രഖ്യാപനം മാർച്ച് രണ്ടാംവാരമുണ്ടായേക്കും
February 10, 2024 6:23 am

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും.

തെലങ്കാന പൊലീസ് ഡയറക്ടര്‍ ജനറലിനെ സസ്‌പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍
December 3, 2023 9:26 pm

ഹൈദരാബാദ്: തെലങ്കാന പൊലീസ് ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വേളയില്‍ വിജയിച്ച

BRS സര്‍ക്കാരിന് തിരിച്ചടി; കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം നിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
November 27, 2023 11:28 am

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആര്‍ എസ് സര്‍ക്കാരിന് തിരിച്ചടി. കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം തുടരാന്‍

കൂറുമാറ്റം; മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 2 അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി
October 12, 2023 3:43 pm

മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഐയില്‍ ചേര്‍ന്നവരെയാണ് അയോഗ്യരാക്കിയത്.

രാജ്യം കാണാന്‍ പാടില്ലാത്ത എന്താണ് മോദിയുടെ ഹെലികോപ്റ്ററില്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്
April 18, 2019 4:12 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.