അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി കെ-ഫോണ്‍ അടുത്ത വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാകും
March 23, 2019 3:45 pm

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരള ഫൈബര്‍ ഓപ്റ്റിക്സ് നെറ്റ്വര്‍ക്ക്