സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്; കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം
November 8, 2023 1:16 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളില്‍ വയോജനങ്ങളെ പരിപാലിച്ചെന്ന പേരില്‍ തുക തട്ടിയെടുത്തു. കെയര്‍ടേക്കര്‍മാരുടെ