ഖാര്‍ത്തും: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം 116
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. എസ്പി സ്ഥാനാര്‍ഥി ശാലിന്‍ യാദവിനെ മാറ്റി കൊണ്ടാണ് പുതിയ
ലക്‌നൗ: നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോയ്ക്ക് വാരാണസിയില്‍ തുടക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചാണ് റോഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിരാശയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നിരാശ കാരണമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍
കോഴിക്കോട്: വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂര്‍. എല്‍
തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിന് ഉത്തരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ‘വൈ ഐ