June 17, 2023 10:00 pm
ന്യൂഡൽഹി : ഓട്ടോറിക്ഷയുടെയും ഇലക്ട്രിക് റിക്ഷയുടെയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറയും. മറ്റ് വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമുണ്ടാകില്ല.