പാലക്കാട്: താഴേക്കോട്ടുകാവില്‍ വേലമഹോത്സവത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവന്
മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം
പാലക്കാട്: നെല്ലിയാമ്പതിയില്‍ തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു.
തിരുവനന്തപുരം: വന്യജീവി പ്രശ്നത്തില്‍ കൂടുതല്‍ പരിഹാര നടപടികള്‍. കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി
ഇടുക്കി : ഇടുക്കിയില്‍ പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് ചക്ക കൊമ്പന്. റേഷന്‍ കടയുടെ ചുമരുകള്‍ ആന ഇടിച്ച് തകര്‍ത്തു.
വന്യജീവി സംഘര്‍ഷം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ബന്ദിപ്പൂരില്‍ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ്
തൃശൂര്‍: അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി. ചാലക്കുടി- അതിരപ്പിള്ളി പാതയ്ക്കരികിലാണ് കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നത്. റോഡിന് 50 മീറ്റര്‍ അരികെ
പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തു പാപ്പാൻ ചായ കുടിക്കാൻ
വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ
കല്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ബേലൂര്‍