emirates വ്യാപക പ്രതിഷേധം; ‘ഹിന്ദു മീല്‍സ്’ തിരികെ കൊണ്ടുവന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
July 5, 2018 12:30 am

ന്യൂഡല്‍ഹി: ‘ഹിന്ദു മീല്‍സ്’ തിരികെ കൊണ്ടുവന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കളുടെ