തൊഴില്‍ തട്ടിപ്പ് കേസ്; സരിത നായര്‍ക്ക് പങ്കെന്ന് ഒന്നാം പ്രതിയുടെ മൊഴി
April 17, 2021 1:02 pm

കൊച്ചി: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കും പങ്കുണ്ടെന്ന് ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ രതീഷിന്റെ മൊഴി.