എൻ‌ഡവർ മോഡലിന്റെ ചില ഫീച്ചറുകൾ കമ്പനി നീക്കം ചെയ്തതായി റിപ്പോർട്ട്
December 27, 2020 12:17 pm

ഫോർഡ് ഇന്ത്യയുടെ എൻ‌ഡവർ മോഡൽ നിരയിലെ ചില ഫീച്ചറുകളെ കമ്പനി നീക്കം ചെയ്‌തിരിക്കുകയാണെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.