തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന വിവാദക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം. അന്വേഷണവുമായി
തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍
തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ വീണ്ടും വിവാദ കുരുക്ക്. വ്യവസായ മന്ത്രി ആയിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് സൗജന്യമായി
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി ഇ.പി. ജയരാജന്‍ നിയമസഭയില്‍. വേണമെങ്കില്‍ രക്തം തരാം. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. വ്യവസായവകുപ്പില്‍ അഴിമതി
തിരുവനന്തപുരം: ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രക്ഷുബ്ധമായി പിരിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിച്ചു. 11 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സഭ പുനരാരംഭിച്ചത്.
തിരുവനന്തപുരം : ഒടുവില്‍ വിവാദങ്ങളുടെ തോഴന്‍ കീഴടങ്ങി. ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതോടെ വ്യവസായ മന്ത്രി
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ ഇ. പി ജയരാജന്‍ രാജിവച്ചത് ഗത്യന്തരമില്ലാതയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.