ഇവിഎം തിരിമറി വിവാദം : പ്രതിപക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി
May 22, 2019 12:34 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കണമെന്നും ജനം വോട്ട് ചെയ്താണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാന്‍ പോകുന്നതെന്നും ബിജെപി. ഇവിഎമ്മുമായി ബന്ധപ്പെട്ട്