6500 കോടിയുടെ ക്രമക്കേട്; പി.എം.സി മുന്‍ എം.ഡി ജോയ് തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
October 5, 2019 4:47 pm

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസിനെ ഒക്ടോബര്‍ 17 വരെ