കശുവണ്ടി പരിപ്പിന്റെ കയറ്റുമതി ഇടിയുന്നു
February 10, 2020 6:40 pm

കൊല്ലം: സംസ്ഥാനത്ത് കശുവണ്ടി പരിപ്പിന്റെ കയറ്റുമതി ഇടിയുന്നു. ഫാക്ടറികള്‍ കൂട്ടത്തോടെ അടഞ്ഞുകിടക്കുന്നതും വ്യവസായികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഫാക്ടറികള്‍ മാറ്റിയതുമാണ് കയറ്റുമതി