യുഎസിലേക്ക് 50 മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ
May 1, 2020 3:03 pm

ന്യൂഡല്‍ഹി: അമേരിക്കയിലേയ്ക്ക് 50 മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ.അമേരിക്ക അഭ്യര്‍ഥന ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തത്.