ഇല്ലായ്മയിൽ നിന്നും വന്ന് ജനപ്രതിനിധിയായാൽ വന്ന വഴി മറക്കുന്നവർ കണ്ടു പഠിക്കണം സീതാക്കയെ. ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം.
ഇല്ലായ്മയില്‍ നിന്നും വന്ന് ജനപ്രതിനിധിയായി, സൗഭാഗ്യങ്ങളും, ആഢംഭരങ്ങളും വെട്ടിപ്പിടിക്കാന്‍ മത്സരിക്കുന്നവരറിയണം, കഴിഞ്ഞ നാല്‍പ്പതിലധികം ദിവസമായി പുഴയും മലയും കൊടുംകാടും താണ്ടി,
കോവിഡ് വ്യാപനത്തിൽ കേരള സർക്കാറിനെ, നിയമസഭക്കകത്തും പുറത്തും പ്രതിക്കൂട്ടിലാക്കിയ യു.ഡി.എഫ് നേതൃത്വം പറഞ്ഞത് പച്ചക്കള്ളം. പുതിയ കേന്ദ്ര മാർഗ്ഗ നിർദ്ദേശത്തിൽ
ഇന്ത്യയില്‍ മെയ് ആദ്യവാരത്തോടെ കോവിഡ് ബാധിതര്‍ അരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍ രാജ്യം.
ദരിദ്രരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനുള്ള കോണ്‍ഗ്രസ്സ് തീരുമാനം വെട്ടിലാക്കിയത് ബി.ജെ.പിയെ മാത്രമല്ല, കോണ്‍ഗ്രസ്സിനെ തന്നെയാണ്. യാത്രാക്കൂലിയില്‍ കേന്ദ്രം
ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ആകെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്.ആകെ നാണംകെട്ട ഒരവസ്ഥ.ഈ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസ്സിന് തല ഉയര്‍ത്തി നില്‍ക്കാന്‍
ഇത്തവണ കാലവർഷം കടുക്ക് മെന്ന് ഏഷ്യൻ ക്ലൈമറ്റ് ഫോറവും. മൂന്നാം പ്രളയമുണ്ടാകുമെന്ന വെതർമന്റെ പ്രവചനമാണ് ഇതോടെ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.
ഒരേ സമയം, രണ്ടു പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലേക്കാണ്, കേരളമിപ്പോള്‍ നീങ്ങുന്നത്. വൈറസിനൊപ്പം, പ്രളയം കൂടി വന്നാലുള്ള ഒരു അവസ്ഥ, നമുക്ക്
സ്പ്രിംക്ലര്‍ വിവാദത്തിൽ രാഷ്ട്രീയ നേട്ടം ഇടതുപക്ഷത്തിനും സർക്കാറിനും, പ്രതിപക്ഷ നേതാവ് വീണ്ടും പരാജയമായി മാറുന്നു. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ അവസ്ഥയിൽ
മിന്നാരം എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലാണിപ്പോള്‍ നമ്മുടെ രമേശ് ചെന്നിത്തല. ചെയ്യുന്നതെല്ലാം വലിയ വിഡ്ഢിത്തരത്തിലും തിരിച്ചടിയിലുമാണ് കലാശിക്കുന്നത്. ഉള്ള