അമൃതാനന്ദമയീ ആശ്രമത്തിലെ ദുരൂഹ മരണങ്ങൾ നാട്ടിൽ ഉയർത്തുന്നത് വൻ ഭീതി.മനസ്സിന് ശാന്തി നൽകേണ്ട കേന്ദ്രങ്ങൾ ശാന്തികവാടങ്ങളായി മാറുമ്പോൾ . .
യഥാര്‍ത്ഥത്തില്‍ എന്താണ് അമൃതാനന്ദമയിയുടെ ആത്മീയ കൊട്ടാരത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സാംസ്കാരിക കേരളമിപ്പോള്‍ തേടുന്നത്. ഒരു
കോൺഗ്രസ്സിലെ ‘ഐ’ ഗ്രൂപ്പിനെ പിളർത്തി മധുരമായ പകവീട്ടലിന് ഒരുങ്ങി ഉമ്മൻ ചാണ്ടി വിഭാഗം. ചെന്നിത്തലക്ക് ഇനി കഷ്ടകാലം . .
കോണ്‍ഗ്രസ്സ് രാഷ്ട്രീയം വീണ്ടും കലാപകലുക്ഷിതമാകുന്നു. ഐ ഗ്രൂപ്പിനെ പിളര്‍ത്താന്‍ ‘എ’ വിഭാഗം ഇപ്പോള്‍ നടത്തുന്നത് തന്ത്രപരമായ നീക്കമാണ്. രമേശ് ചെന്നിത്തലയോടൊപ്പം
നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ ആര്‍ക്കും എതിര്‍ക്കാം, എതിര്‍ക്കുകയും വേണം. പക്ഷേ അതൊരിക്കലും രാജ്യതാല്പര്യത്തിന് എതിരായി ആകരുത്. എന്ത് വിമര്‍ശനം പ്രധാനമന്ത്രിക്കെതിരെ
ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ റഷ്യ സ്വീകരിച്ച നിലപാട് ചൈനയെ വെട്ടിലാക്കുന്നു. അമേരിക്ക ഇന്ത്യക്ക് അനുകൂലമാണ് എന്നത് കൊണ്ട് മാത്രം
മുഹമ്മദ് റിയാസ് – വീണ വിവാഹത്തെ വിവാദമാക്കിയവരെ തള്ളി കോൺഗ്രസ്സ് എം.എൽ.എ പി.ടി തോമസ്. മിശ്രവിവാഹത്തെ പിന്തുണയ്ക്കും, ഒരച്ഛനെന്ന നിലയിൽ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവര്ക്കെതിരെ പി.ടി തോമസ് എം.എല്‍.എ രംഗത്ത്. മിശ്രവിവാഹത്തെ താന്‍ പിന്തുണയ്ക്കുന്നതായും തന്റെ
കേരള കോൺഗ്രസ്സ് ഭിന്നതയിൽ മുസ്ലീം ലീഗിന് കടുത്ത അമർഷം. പി.ജെ.ജോസഫിന്റെ പിടിവാശി യു.ഡി.എഫിനെ ‘ടൈറ്റാനിക്കാക്കുമെന്നും’ ലീഗ് നേതൃത്വത്തിന് ഭയം.
കേരള കോണ്‍ഗ്രസ്സ് ഭിന്നതയോടുള്ള കോണ്‍ഗ്രസ്സ് സമീപനത്തില്‍ ലീഗ് നേതൃത്വം വീണ്ടും കലിപ്പില്‍. രണ്ട് വിഭാഗത്തെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ ഒരു