വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്; ജനങ്ങള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്
December 11, 2018 3:42 pm

അബുദാബി: വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന