കൊറോണ വാക്‌സിന്‍ എന്ന പേരില്‍ ചികിത്സ; ചെന്നൈയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍
April 2, 2020 3:08 pm

ചെന്നൈ: കൊറോണ വൈറസിനുള്ള വാക്‌സിന്‍ എന്നപേരില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരില്‍ ക്ലിനിക്ക് നടത്തിയിരുന്ന ആര്‍.മാധവന്‍