deadbody ഫ്ളാറ്റിനുള്ളില്‍ എണ്‍പത്തിരണ്ടുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍; സംസ്‌കരിക്കാതെ കുടുംബം
July 8, 2019 11:50 pm

കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളില്‍ എണ്‍പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ച് ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിലാണ് സംഭവം. ഛായ ചാറ്റര്‍ജിയുടെ