cup കളമശേരി ഗ്ലാസ് കോളനി ഇനി മുതല്‍ മോസ്‌കോ നഗരം; ലോകകപ്പിനു മുന്നോടിയായുള്ള ഫാന്‍ പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു
June 8, 2018 3:03 pm

ലോക കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കളമശേരി ഗ്ലാസ് കോളനി ലോകകപ്പ് വേദിയായ മോസ്‌കോ നഗരമായി മാറിക്കഴിഞ്ഞു.