April 28, 2019 5:04 pm
തിരുവനന്തപുരം: ഇന്ത്യന്‍ തീരത്തുനിന്ന് ഫോനി ചുഴലിക്കാറ്റ് അകലാന്‍ സാധ്യത. വടക്കുകിഴക്ക് ദിശയില്‍ കടലിലേക്ക് ഫോനി നീങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.