ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകൾ പഞ്ചാബിലെ പലയിടങ്ങളിലും റയില്‍ പാളങ്ങള്‍ ഉപരോധിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും
കര്‍ഷകര്‍ ഇന്ന് വീണ്ടും ഡല്‍ഹിയിലേക്ക്. പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലുമായി ഇന്ന് ഡല്‍ഹിയിലെത്തും. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍
ഡല്‍ഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്‍ത്തിയിലെ പ്രതിഷേധക്കാരുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കും.
ഡല്‍ഹി: ‘ഡല്‍ഹി ചലോ’ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ച് പൊലീസ്. വിളകള്‍ക്ക്
ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കര്‍ഷകരെ മനേസറില്‍വച്ചാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ്
കേന്ദ്രസര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്നതോടെ കർഷകർ സമരവുമായി മുന്നോട്ട് നീങ്ങാൻ തയാറെടുക്കുന്നു. കേന്ദ്രത്തിനുമുന്നിൽ മുട്ടുമടക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ കർഷകർ ദില്ലി
ദില്ലി ചലോ മാർച്ചുമായി കർഷകർ മുന്നോട്ട് തന്നെ. നാളെ സമരം പുനഃരാരംഭിക്കാനാണ് കർഷകരുടെ തീരുമാനം. ഡൽഹിയിലെത്താൻ അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന്
കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ. സമരം തുടരുമെന്നാണ് പ്രഖ്യാപനം. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ
ഡല്‍ഹി : ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമരം ചെയ്യുന്ന കര്‍ഷകര്‍. സമരം ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നും ശംഭു അതിര്‍ത്തി ഇന്ത്യ-പാക്
ഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന