ഓപ്പോ ഫൈന്‍ഡ് എക്സ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഫോണിന് 59,990 രൂപയാണ് വില വരുന്നത്. ജൂലൈ 25 മുതല്‍
ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ പുറത്തിറങ്ങി. രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്. ടെയില്‍ലാമ്പ് ഘടനയും ബമ്പര്‍
ആറു വകഭേദങ്ങളിലായി പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ പ്രീബുക്കിംഗ് കമ്പനി തുടങ്ങി. E, E+, S, SX, SX ഇരട്ട
അകത്തളം പരിഷ്‌കരിച്ച് 2018 ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ എത്തി. 37.22 ലക്ഷം രൂപയാണ് 2018 കാമ്രി ഹൈബ്രിഡിന്റെ
വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 6ന്റെ ചിത്രവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നു. ഓപ്പോ R15ന് സമാനമാണ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്‌സ്’ എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാം
താല്‍പര്യമില്ലാത്ത ആളുകളേയും പേജുകളേയും മ്യൂട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറായ സ്‌നൂസുമായി ഫെയ്‌സ്ബുക്ക്. ഇത്തരത്തില്‍ 30 ദിവസത്തേക്ക് ആളുകളേയും ഫെയ്‌സ്ബുക്ക് പേജുകളേയും
ഫെയ്‌സ്ബുക്ക് 2013ല്‍ നീക്കം ചെയ്ത ‘പോക്ക്’ പുതിയ രൂപത്തില്‍ തിരികെ എത്തുന്നു. ഫെയ്‌സ്ബുക്കില്‍ ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു സന്ദേശങ്ങളൊന്നുമില്ലാതെ പോക്ക്
വാട്ട്‌സ് ആപ്പിന്റെ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി പുറത്തിറക്കി. പ്രൈവറ്റ് റിപ്ലെ, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ എന്നീ ഫീച്ചറുകളാണ് പുതിയതായി
നിറത്തിൽ മാറ്റം വരുത്തി എക്‌സ്എല്‍ 100നെ ടിവിഎസ് പുറത്തിറക്കി. കോപ്പര്‍ ഷൈന്‍ കളര്‍ സ്‌കീമിലാണ് എക്‌സ്എല്‍ 100 എത്തിയിരിക്കുന്നത് .