കൊവിഡ് റാണി പരാമര്‍ശം സ്ത്രീയുടെ ആത്മവീര്യം കെടുത്തുന്നത്; മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാന്‍ പരാതി
June 24, 2020 7:13 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ആരോഗ്യമന്ത്രിക്കെതാരിയ നടത്തിയ കൊവിഡ്