തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രവിഹിതത്തിലുണ്ടായ കുറവും സാമ്പത്തികമാന്ദ്യവുമാണ് പ്രതിസന്ധിക്ക്
തിരുവനന്തപുരം: നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര
തിരുവനന്തപുരം: പുതുച്ചേരി ആഢംബര വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷന്‍ തട്ടിപ്പുകളെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നികുതി വരുമാനം ഉയര്‍ന്നതായി ധനമന്ത്രി
കൊച്ചി: അടിമലത്തുറ സന്ദര്‍ശനത്തില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും
തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്ത്. ഇന്ധനവില വര്‍ധിക്കുമ്പോള്‍ നികുതി വിഹിതം കൊള്ളയടിക്കാന്‍
തിരുവനന്തപുരം : മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മിഷന്‍ വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ
തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം