വിവാദ പരാമര്‍ശം ; കേന്ദ്രമന്ത്രി അനന്ത കുമാര്‍ ഹെഗ്‌ഡെക്കെതിരെ എഫ്ഐആര്‍
December 7, 2017 12:32 pm

ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്‌ കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രമന്ത്രിക്കെതിരെ 153, 504 എന്നീ