fire ആലപ്പുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്‌
September 5, 2018 7:57 pm

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് മുന്നില്‍ 108 ആംബുലന്‍സിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം. ചമ്പക്കുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ