കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഉത്തരവായി
July 17, 2020 4:05 pm

തിരുവനന്തപുരം: കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് നടത്തിപ്പ്