indian-railway ഫ്‌ളെക്‌സി നിരക്ക് സംവിധാനം ; റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന
August 6, 2017 3:42 pm

ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്‌ളെക്‌സി നിരക്ക് സംവിധാനം നടപ്പാക്കിയത് വഴി റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധന.