പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി
October 16, 2021 3:11 pm

കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക്

VIDEO – മൂന്നാം പ്രളയമെന്ന വെതർമാന്റെ പ്രവചനത്തിന് സ്ഥിരീകരണം !
April 27, 2020 8:00 pm

ഇത്തവണ കാലവർഷം കടുക്ക് മെന്ന് ഏഷ്യൻ ക്ലൈമറ്റ് ഫോറവും. മൂന്നാം പ്രളയമുണ്ടാകുമെന്ന വെതർമന്റെ പ്രവചനമാണ് ഇതോടെ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.

വൈറസിന് കരുത്ത് പകരുന്നത് ‘മഴ’ കാലാവസ്ഥ നിരീക്ഷണം ഞെട്ടിക്കുന്നത്
April 27, 2020 7:25 pm

ഒരേ സമയം, രണ്ടു പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലേക്കാണ്, കേരളമിപ്പോള്‍ നീങ്ങുന്നത്. വൈറസിനൊപ്പം, പ്രളയം കൂടി വന്നാലുള്ള ഒരു അവസ്ഥ, നമുക്ക്

അര്‍ണാബിനെതിരെ കേസ് ; ജൂണ്‍ 20ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം
March 21, 2019 7:00 am

കണ്ണൂര്‍: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ചെന്ന പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന്

ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കാന്‍ ഉന്നതതല യോഗം
March 7, 2019 8:29 am

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ന് ഉന്നതതല

പ്ര​ള​യ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന്‌ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
February 18, 2019 8:53 pm

തൃശൂര്‍ : കേരളത്തില്‍ കൊടുംനാശം വിതച്ച പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പ്രളയക്കെടുതിയില്‍ പണം ലഭ്യമാക്കേണ്ട

പ്രളയ സമയത്തെ കെഎസ് ഇബി ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്ന് മന്ത്രി
February 16, 2019 11:27 pm

ആലപ്പുഴ: കേരളം പ്രളയത്തില്‍ അകപ്പെട്ട സമയത്ത് വൈദ്യുതി ബോര്‍ഡിലെ എല്ലാ ജീവനക്കാരുടേയും പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്ന് മന്ത്രി എം.എം.മണി. പ്രളയത്തില്‍ വൈദ്യുതി

കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി
January 10, 2019 4:02 pm

ന്യൂഡല്‍ഹി: കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു

പ്രളയ സെസ് ദേശീയ തലത്തില്‍ നടപ്പാക്കാനാകില്ലെന്ന് ഉപസമിതി
January 6, 2019 5:17 pm

ന്യൂഡല്‍ഹി: പ്രളയ സെസ് ദേശീയ തലത്തില്‍ നടപ്പാക്കാനാകില്ലെന്ന് ഉപസമിതി അറിയിച്ചു. കേരളത്തില്‍ മാത്രം രണ്ടു വര്‍ഷത്തേയ്ക്ക് ഒരു ശതമാനം സെസ്

പ്രളയം; പുനര്‍നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പെന്ന് മുഖ്യമന്ത്രി
December 27, 2018 6:03 pm

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പായിട്ട് തന്നെ നടത്തുമെന്ന്

Page 1 of 41 2 3 4