തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണം അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മ്മാണം സംബന്ധിച്ച
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളില്‍ നിര്‍മ്മാണ നിരോധനം തുടരുന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇതു വരെയും സര്‍വ്വേ പൂര്‍ത്തിയാക്കിയില്ല.
തിരുവനന്തപുരം: നവ കേരളത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 കോടി രുപ നല്‍കും. രാജ്യത്ത് നൂറ് എംപിമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച സംഘം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച
കൊച്ചി: കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത്
കൊച്ചി : പ്രളയം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ലോക ബാങ്ക് സംഘം ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. ആലപ്പുഴ, എറണാകുളം, തൃശൂര്‍,
ജാർഖണ്ഡ്: വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ നിന്നും കരകയറുവാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കുകയാണ്. ദുരിതാശ്വാസത്തിനായുള്ള ധനസമാഹരണം പലവഴിക്ക് നടക്കുമ്പോൾ കേരളത്തിന് കൈത്താങ്ങ്
തിരുവനന്തപുരം: ജര്‍മനിക്കു പുറപ്പെടുന്ന സമയം സംസ്ഥാനത്തു പ്രളയം രൂക്ഷമായിരുന്നില്ലെന്ന മന്ത്രി കെ.രാജുവിന്റെ വിശദീകരണം കള്ളമെന്ന് വ്യക്തമാകുന്നു. 16നു പുലര്‍ച്ചെ മന്ത്രി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി
തിരുവനന്തപുരം: വിമാനയാത്രാ നിരക്കില്‍ വര്‍ധനവ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബലി