മാരി സെല്‍വരാജിന്റെ ചിത്രത്തിനായി കബഡി പരിശീലിച്ച് വമ്പന്‍ തയ്യാറെടുപ്പുകളോടെ ധ്രുവ് വിക്രം
August 28, 2021 6:30 pm

ആദിത്യ വര്‍മയിലൂടെ സിനിമയിലേക്ക് കടന്നുവന്ന ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ പുത്തന്‍ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജാണ്.