ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ്; ഹാജരായില്ലെങ്കില്‍ കങ്കണയ്‌ക്കെതിരേ വാറന്റ്
September 15, 2021 10:35 am

മുംബൈ: കവി ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ആരോഗ്യസ്ഥിതി പരിഗണിച്ച് നടി കങ്കണ റണൗട്ടിന് മജിസ്‌ട്രേറ്റ് കോടതി