ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള എലന്‍ മസ്‌കിന്റെ ധാരണകള്‍ തെറ്റെന്ന് മുന്‍ ഗൂഗിള്‍ മേധാവി
May 26, 2018 7:31 pm

നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും അത് മനുഷ്യരെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുമുള്ള ടെസ്ലയുടേയും എലന്‍ മസ്‌കിന്റേയും