ബലാത്സംഗക്കേസ്; യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം
November 12, 2021 8:30 pm

ദില്ലി: ചിത്രക്കൂട് ബലാത്സംഗക്കേസില്‍ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.