കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം ഉടനില്ല; കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും
December 31, 2021 6:30 pm

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം ഉടനില്ല. കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍