July 21, 2019 5:36 pm
ഒഡിഷ: ഒഡീഷയിലെ അങ്കുളില്‍ എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത്.