മലകയറാന്‍ സുരക്ഷ വേണം; നാല് യുവതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
January 23, 2019 9:21 am

കൊച്ചി: സുരക്ഷിതമായി ശബരിമല ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കണ്ണൂര്‍ സ്വദേശിനികളായ