കെവൈസി പുതുക്കിയില്ല; അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ
July 9, 2022 9:00 am

നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.